ഒക്ടോബര് 20നു കൊടിയത്തൂർ ആലുങ്ങലിൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിന്റെ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി മരിച്ചു .
കൊടിയത്തൂർ ബുഹാരി ഇസ്ലാമിക് സെന്റർ ഹോസ്റ്റലിൽ താമസിക്കുന്ന
മലപ്പുറം വണ്ടൂർ സ്കൂളിൽ 10th ൽ പഠിക്കുന്ന വിദ്യാർത്ഥിയായ ആലുവ സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും


0 Comments