കുന്ദമംഗലം: താഴെ പടനിലത്ത് വാഹന അപകടത്തിൽ ഒരാൾ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം ബസ്സും, പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. മാനിപുരം കാവിൽ സാജി ആണ് മരണപ്പെട്ടത്.
മാനിപുരം മീൻ കച്ചവടം ചെയ്യുന്ന അസീസ് എന്നവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും മീൻ എടുത്തു വരുന്ന വഴി ആണ് അപകടം നടന്നത്.


0 Comments