മാനിപുരം അങ്ങാടിയിൽ കാറുകൾ കൂട്ടിയിടിച്ചു.
ഓമശ്ശേരി ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റും കരുവൻപൊയിൽ ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന കാറും ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരം അല്ല



0 Comments