News

6/recent/ticker-posts

Header Ads Widget


മാനിപുരത്ത് പച്ചക്കറി കടയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്ക്




മാനിപുരം: കൊടുവള്ളി മാനിപുരത്ത് കാർ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറി കടയിൽ സാധനം വാങ്ങാൻ വന്ന സ്ത്രീയടക്കം രണ്ട് പേർക്ക് പരിക്ക്.കരീറ്റിപറമ്പ് റോഡിലെ ബസ്റ്റോപ്പിന് സമീപമുള്ള ഇബ്രാഹിം പച്ചക്കറി കടയിലാണ് അപകടം. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല
പരികേറ്റവരെ ഓമശ്ശേരി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments