താമരശ്ശേരി : ദമ്മാം കൊടുവള്ളി മണ്ഡലം കെ.എം.സി.സി മാനിപുരം ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററി നായി സമാഹരിച്ച തുക കൊടുവള്ളി മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് സാലി അണ്ടോണ ഡയാലിസിസ് സെന്ററിന്റെ കൺവീനർ വി.കെ അബ്ദുഹാജിക്ക് കൈമാറി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം അശ്റഫ് മാസ്റ്റർ, എ.പി മജീദ് മാസ്റ്റർ, അലി മാനിപുരം, കെ.കെ.എ കാദർ, സിദ്ദീഖ് മലബാരി,ശബീർ ബി. പി. ൽ,മജീദ് അണ്ടോണ,മുർഷിദ്, ഇർഫാൻ സാലി എന്നിവർ സംബന്ധിച്ചു.



0 Comments