കൊടുവള്ളി: കോതൂർ, ഇ.കെ നജാത്തുള്ള (49) നിര്യാതനായി. കാസർകോഡ് ആലിയ കോളേജ് പൂർവവിദ്യാർത്ഥിയാണ്. പിതാവ് ഇ.കെ അബ്ദുറഹിമാൻ മൗലവി (റിട്ട. അറബിക്ക് മുൻഷി) മാതാവ് ആർ.വി ഫാത്തിമ. സഹോദരങ്ങൾ ഇ.കെ കാസിം (ഖത്തർ), ഇ.കെ ഉമൈറ (ഫറൂഖ് കോളേജ്), ഇ.കെ അയ്യൂബ്, ഇ.കെ അനീസ്(അധ്യാപകൻ, പുള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂൾ), ഇ.കെ ഉനൈസ് (ലൈബ്രേറിയൻ, ജെ.ഡി. ടി. ഇസ്‌ലാം പോളിടെക്നിക്ക്), ഇ.കെ ബാസിത്ത്, നബീല ഇ.കെ (പൊറ്റശ്ശേരി), പരേതനായ ഇ.കെ അഷ്റഫ്. ഭാര്യ : ജലീദ , മക്കൾ : നിജാദ് റഹ് മാൻ , നഷ് വ ഫാത്തിമ. മയിത്ത് നിസ്കാരം രാവിലെ 10 മണി കാട്ടിൽപ്പള്ളി ജുമാ മസ്ജിദ്
0 Comments