K .H R. A .ഓമശ്ശേരി യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്ന നാസർ മക്കാനിയുടെ ആകസ്മിക നിര്യാണത്തിൽ K H R A യുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു .മക്കാനി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചെറു വോട്ട് നിസാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നാസർ | പുളിക്കൽ ഉദ്ഘാടനം ചെയ്തു .
മുൻ എം എൽ എ വി.എം ഉമ്മർ മാസ്റ്റർ ,കെ.എച്ച് ആർ എ ഭാരവാഹികളായ സന്തോഷ് കുമാർ ,കബീർ വൈറ്റ് ഹൗസ് ,ശകതിധരൻ
മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.അബ്ദുറഹിമാൻ ,ഓ .കെ. നാരായണൻ ,ഓ .കെ .സദാനന്ദൻ ,യു.കെ.അബു ., ഇളമന സുബ്രഹ്മണ്യൻ ,യു.കെ.ഉസ്സയിൻ ,അഷ്റഫ് കക്കാട്ട് ,മുബാറക് ശാന്തി ,സി.കെ.ബഷീർ ,ഷമീർ സൽക്കാര ,കെ.വേലായുധൻ ,വിജയൻ കൂടരഞ്ഞി, സാജിദ് പാലിയിൽ ,ഷംസു പാലിയിൽ എന്നിവർ സംസാരിച്ചു .
യൂസുഫ് പപ്പാസ് സ്വാഗതവും അൻവർ നന്ദിയും പറഞ്ഞു .



0 Comments