News

6/recent/ticker-posts

Header Ads Widget


സ്കൂട്ടർ കുഴിയിൽ വീണ് ദമ്പതികൾക്ക് പരിക്ക്



 താമരശേരി വാവാട് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾക്ക് പരിക്കേറ്റു. വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്.

Post a Comment

0 Comments