News

6/recent/ticker-posts

Header Ads Widget


കണ്ണപ്പന്‍കുണ്ട് സ്ഫോടനം; ഫോറൻസിക് സംഘം പരിശോധന നടത്തും


പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ആളൊഴിഞ്ഞ പറമ്പില്‍ സ്ഫോടനമുണ്ടായ പ്രദേശത്ത് ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും. കണ്ണപ്പന്‍കുണ്ട് അങ്ങാടിക്ക് സമീപം കൊടുവള്ളി സ്വദേശി യുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് വലിയ ശബ്ദത്തോടെ ഞായറാഴ്ച വൈകീട്ട് ആറരയോടെ പൊട്ടിത്തെറിയുണ്ടായത് തെങ്ങിൻ തോപ്പിന് സമീപം ചവറുകൾ കത്തിക്കുന്ന തിനിടയിലാണ് ഉഗ്ര സ്ഫോടനം.


Post a Comment

0 Comments