യൂത്ത് ലീഗ് ഈങ്ങാപ്പുഴയിൽ വാഴ നട്ട് പ്രതിഷേധിച്ചു. കോഴിക്കോട് ജില്ലാ
യൂത്ത് ലീഗ് സെക്രറി കെ.പി സുനീർ വാഴ നട്ട് ഉൽഘാടനം ചെയ്തു. പരിപാടിയാൽ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ,
കെ ടി ഷമീർ, പി.കെ നംഷീദ്, കെ.സി ശിഹാബ്, ഷംസു വള്ളിയാട്, ഫൈസൽ കുഞ്ഞികുളം, ഷാഹിദ് കണ്ണപ്പൻകുണ്ട് ,ഷബീറലി പെരുമ്പള്ളി,സി .പി റിയാസ്,അബു അടിവാരം, ബാബു കാക്കവയൽ, ലബാൻ കുഞ്ഞികുളം, ജാഫർ കണ്ണപ്പൻകുണ്ട് ,സിറാജ് മാങ്ങാപ്പൊയിൽ, റഷീദ് കാക്കവയൽ, റഹ്മാൻ ഒടുങ്ങാക്കാട് എന്നിവർ സംബസിച്ചു.



0 Comments