News

6/recent/ticker-posts

Header Ads Widget


തിരുവമ്പാടി തഹാനി ടയേഴ്സ് ഉടമ പരേറ്റ്കുഴിയിൽ മുഹമ്മദ് (തഹാനി) അന്തരിച്ചു


കോഴിക്കോട് :തിരുവമ്പാടി; മുക്കം തഹാനി ടയേഴ്സ് ഉടമ പരേറ്റ്കുഴിയിൽ മുഹമ്മദ് (തഹാനി-67) മരണപ്പെട്ടു

മയ്യിത്ത് നിസ്കാരം ഇന്ന്(17-08-2022-ബുധനാഴ്ച) വൈകിട്ട് 05:00 -മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ

അബ്ദുള്ള ഹാജിയുടെയും ,
ഫാത്തിമയുടെയും മകനാണ്.

ഭാര്യമാർ :മുസൈബ, മറിയംബീവി..

മക്കൾ: സബിത, അബ്ദുസമദ്, സുനീറ, നൂർജഹാൻ, ഫൈസൽ, ഷബ്‌ന, യൂനുസ്

മരുമക്കൾ :കാസിം കൂടരഞ്ഞി, ജസ്‌ന, അബ്ദുൽഗഫൂർ, അസീസ്, ഹാഷിം, അർഷാന, ഷഹീറ
സഹോദരൻ :ഹസ്സൻകുട്ടി (late)ആമിന റുക്കിയ, ആലി, ആയിഷ

Post a Comment

0 Comments