News

6/recent/ticker-posts

Header Ads Widget


എം.ബി.രാജേഷ് മന്ത്രി; എ.എൻ.ഷംസീർ സ്പീക്കർ, തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ



തിരുവനന്തപുരം:സംസ്ഥാന സ്പീക്കർ പദവി വഹിക്കുന്ന എംബി രാജേഷ് മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം തീരുമാനികും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. മന്ത്രിയായിരുന്ന എംവി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തതോടെയാണ് പുതിയ തീരുമാനം. അതേസമയം, തലശ്ശേരി എംഎൽഎ എഎൻ ഷംസീർ എംബി രാജേഷ് പകരം സ്പീക്കറായി ചുമതലയേൽക്കും.

Post a Comment

0 Comments