News

6/recent/ticker-posts

Header Ads Widget


കോഴിക്കോട് നഗരം ചുറ്റിക്കാണാൻ KSRTC ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് ആരംഭിക്കുന്നു


നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി---വരക്കൽ ബീച്ച് ബന്ധപ്പെടുത്തിയായിരിക്കും സർവീസ്.
200 രൂപയായിരിക്കും ബസ് ചാർജ്. ഉച്ചമുതൽ രാത്രി വരെയായിരിക്കും സർവീസ്.


Post a Comment

0 Comments