News

6/recent/ticker-posts

Header Ads Widget


കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തിവീശി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍


കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവർത്തകൻ കത്തിവീശി. എല്‍ഡിഎഫ് പ്രവർത്തകർ തന്നെ ഇടപെട്ടാണ് ഇയാളെ പിടിച്ചു മാറ്റിയത്.ദ്യശ്യങ്ങള്‍ പുറത്തുവന്നതോടെ യു‍‍ഡിഎഫ് പ്രവർത്തകർ പൊലിസില്‍ പരാതി നല്‍കി. കലാശക്കൊട്ടിനിടെ നേരിയതോതിലുള്ള തർക്കം നിന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകനായ സലാം മുത്തേടത്തിനെതിരെയാണ് പരാതി. എന്തിനാണ് ഇയാള്‍ കലാശക്കൊട്ടില്‍ കത്തിയുമായി എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Post a Comment

0 Comments