കൊടുവള്ളി : പറമ്പത്ത് കാവ് എ എം എൽ പി സ്കൂൾ നൂറാം വാർഷികത്തിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തി ഏഴ് അംഗങ്ങൾക്കും സ്വീകരണം നൽകി. കൊടുവള്ളി മുൻ എം എൽ എ വി എം ഉമ്മർ മാസ്റ്റർ ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ ടി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ മാരായ റൈഹാനത്, കെ സി മൈമൂന,കെ എം സുഷിനി,ഗീത, താഹിറ മണ്ണാറകോത്ത്, മജീദ് പുനത്തിൽ,മുജീബ്, കെ കെ അഖിലേഷ്,റാബിയ അഷ്‌റഫ്, സിദ്ദീഖ്,വി കെ മിന്നത്, യു കെ അബൂബക്കർ,അനിത അരീക്കോട്ടിൽ,ഐഷ ശഹനിത, അബൂലൈസ്,പി പി ഫൈസൽ മാസ്റ്റർ,മുഫീദ ഹാരിസ്,ഷറഫു പൊയിൽതൊടുക, നദീറ ഷൌക്കത്ത്, ശംസിന ജലീൽ, പി മൊയ്‌ദീൻകുട്ടി, ഹസീന ബഷീർ, ഹസ്സൈനാർ, ഖൈറുന്നിസ നാസർ, ഷബ്‌ന സുനീർ, കെ കെ എ ഖാദർ,പി സി റാഷിദ്,സി കെ സി റഫീഖ്, നാസർ കോയ തങ്ങൾ,ഒ പി ഷീബ, നാസർ വനിത,ഒ പി മജീദ്,,സ്കൂൾ മാനേജർ കെ എ റഹീം മാസ്റ്റർ, ഹെഡ് മിസ്ട്രെസ് സി കെ സുലൈഖ, പി ഇ എസ് പ്രസിഡന്റ് പി മുഹമ്മദ്, കെ ടി സുനി, സി കെ ജലീൽ,സൗഹൃദം ഗ്രൂപ്പ് ചെയർമാൻ കെ പി അബ്ദുസ്സമദ് പി ടി എ അംഗങ്ങളായ ഷമീർ പി, ഷമീർ ഒ കെ, സുനീഷ്, അബീബ,ഷബ്‌ന, ജാസ്മിൻ തുടങ്ങിയവർ സംബന്ധിച്ചു


0 Comments