കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് മുന് ഡെപ്യൂട്ടി മേയറും നിരവധി തവണ കോര്പ്പറേഷന് കൗണ്സിലറുമായിരുന്ന പൊറ്റങ്ങാടി കിഷന്ചന്ദ് മുസ്ലിം ലീഗില് ചേര്ന്നു.ആര്.ജെ.ഡി മുന് സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്നിന്നും അദ്ദേഹം പാര്ട്ടി അംഗത്വം സ്വീകരിച്ചു.


0 Comments