News

6/recent/ticker-posts

Header Ads Widget


കൊല്ലം ചടയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു

കൊല്ലം| കൊല്ലം ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു. കുരിയോട് സ്പൈസി ഹോട്ടല്‍ ഉടമ സക്കീറാണ് കൊല്ലപ്പെട്ടത്.മലപ്പുറം സ്വദേശിയാണ് കൊലപാതകം നടത്തിയത്.

കൊലപാതകം നത്തിയ ശേഷം ഇയാള്‍ സ്വകാര്യ ബസില്‍ കയറി രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.

Post a Comment

0 Comments