കൊച്ചി: അനധികൃതമായി മദ്യം വീട്ടില് സൂക്ഷിച്ച കേസില് റിപ്പോര്ട്ടര് ടി.വി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്കിയത്.ഇടക്കാലജാമ്യം ആവശ്യപ്പെട്ട് ആന്റോ നല്കിയ ഹരജി കോടതി ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു. നേരത്തെ സുല്ത്താന് ബത്തേരി മജിസ്ട്രേറ്റ് കോടതി ആന്റോയുടെ ജാമ്യഹരജി തള്ളിയിരുന്നു.


0 Comments