News

6/recent/ticker-posts

Header Ads Widget


KC മൊയ്‌ദീൻ മുസ്ലിയാർ നിര്യാതനായി



ഓമശ്ശേരി, ചോലക്കൽ കഴിച്ചിക്കോട്ടു ചാലിൽ താമസിക്കും KC മൊയ്‌ദീൻ മുസ്ലിയാർ 19/05/2022 വ്യാഴം രാത്രി 11 മണിക്ക് മരണപെട്ടു.

ആയിഷ ഹജ്ജുമ്മ (ഭാര്യ) മക്കൾ. KC അബ്ദുൽ റഹൂഫ് (ബാപ്പു ), KC അബ്ദുൽ ജലീൽ (കുഞ്ഞാപ്പു ), KC മുഹമ്മദ് താജുദ്ധീൻ, സുഹറ, ജുമൈല,വാഹീദ.

കുടുംബങ്ങൾ. മരുമക്കൾ. അബൂബക്കർ വലിയപറമ്പ് അബ്ദുൽ അസിസ് കുളത്ത സൽമാൻ പൊയിലിൽ സലീന പുൽപറമ്പിൽ ഫർഹത് ഏകരൂൽ മയ്യിത്ത് നമസ്കാരം വെള്ളി 9 am റഹ്മാനിയ ജുമാ മസ്ജിദ് ചോലക്കൽ.

Post a Comment

0 Comments