മാനിപുരം:സമസ്ത 96 മത്തെ സ്ഥാപക ദിനത്തിൽ ഹായാത്തുൽ ഇസ്ലാം മദ്രസയിൽ മദ്രസ പ്രസിഡന്റ് എം ടി മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തി. മലയമ്മ മുഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥന നടത്തിയ പരിപാടിയിൽ സദർ മുഅല്ലിം മുജീബ് റഹ്മാൻ ബഖവി ഉത്ഘാടനം നിർവഹിച്ചു.മുഖ്യ അതിഥി ബാവ ജീറാനി പ്രഭാഷണം നിർവഹിക്കുകയും SSLC, PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.
പിസി അബ്ദുൽ ബാരി സ്വാഗതവും അബ്ദുറഹ്മാൻ എം ടി നന്ദിയും പറഞ്ഞു.നൈസ് മജീദ്, അബ്ദുറഹിമാൻ,ആഷിഫ് കോളിക്കടവ്, അബ്ദുള്ള കുട്ടി, മൊയ്‌ദീൻ കുഞ്ഞി ഹാജി, അബു ഹാജി എന്നിവർ പങ്കെടുത്തു.



0 Comments