News

6/recent/ticker-posts

Header Ads Widget


ഡോക്ടർ വി എം അബ്ദുറഹ്മാൻ അന്തരിച്ചു.


കൊടുവള്ളി: തലപ്പെരുമണ്ണ വള്ളിക്കാട് ഡോ. വി.എം. അബ്ദുറഹിമാൻ (79) അന്തരിച്ചു. 
എം.എസ്. എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയും സ്ഥാപക നേതാക്കളിലൊരാളും ആയിരുന്നു 
കൊടുവള്ളി മുസ്ലിം യത്തീംഖാനയുടെ സ്ഥാപക മെമ്പറും നിലവിൽ വൈസ് പ്രസിഡണ്ടുുമാണ്
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും
ഓർക്കാട്ടിരി അൽ ശിഫ ആശുപത്രിയിലും 
നരിക്കുനി പ്രൈമറി ഹെൽത്ത് സെൻററിലും
ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്


ഭാര്യമാർ പരേതയായ ആയിഷ നഹ പരപ്പനങ്ങാടി, ഡോ. കെ.എസ്. സുബൈദ കൊടുങ്ങല്ലൂർ (പ്രൈം ഹോസ്പിറ്റൽ നരിക്കുനി )
മക്കൾ മുംതാസ് റഹ്മാൻ, ശരീഫ റഹ്മാൻ, ഫൈസൽ, ഷറാഫി
മരുമക്കൾ എം പി അബ്ദുൽ ലത്തീഫ് കൊടുവള്ളി
അജ്മൽ കുരിക്കൾ മഞ്ചേരി 
സഹോദരങ്ങൾ:
വള്ളിക്കാട് മൊയ്തു ഹാജി 
ഷാഫി ഹാജി, സിയ്യാലി ഹാജി (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊടുവള്ളി നഗരസഭ ) ഇയ്യാത്തുമ്മ അണ്ടോണ, പരേതയായ കുഞ്ഞാമിന കൊടക്കാട്ടു കണ്ടി, 
മയ്യത്ത് നമസ്കാരം ഇന്ന് (18-6-22) രാവിലെ 11 മണിക്ക് കൊടുവള്ളി മാർക്കറ്റ് മസ്ജിദിലും 
കബറടക്കം 12 മണിക്ക്
തലപ്പെരുമണ്ണ മസ്ജിദ് സലാമിലും നടക്കും

Post a Comment

0 Comments