News

6/recent/ticker-posts

Header Ads Widget


താമരശ്ശേരി ചുണ്ടക്കുന്ന് മൂസമോൻ ഹാജി മരണപ്പെട്ടു.



താമരശ്ശേരി:ചുണ്ടക്കുന്ന് മൂസമോൻ ഹാജി മരണപ്പെട്ടു.
കെ.എസ.ആർ.ടി.സി.മുൻ ജീവനക്കാരനായിരുന്നു. പരേതരായ മൊയ്തീൻ കുട്ടി,ഖദീജ എന്നിവരുടെ മൂത്തമകനാണ്. ഭാര്യ സുബൈദ കോരങ്ങാട്.
മക്കൾ:സിദ്ദീഖ് ബാവ(മൈ ടൂൽസ് ചുങ്കം),സിറാജ്, ഹുബൈബ് (ഖത്തർ )
റുഹൈലത്ത്,ഹന്നത്ത്.
മരുമക്കൾ :ഖാദർ ഉണിരാംപറമ്പിൽ,ഷാഫി അണ്ടോണ, ഫാസില ചാലിൽ, ബുഷ്റ, ജുനൈസ മേപ്പാടി.
മയ്യിത്ത് നമസ്കാരം 12 മണിക്ക് മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ .

Post a Comment

0 Comments