News

6/recent/ticker-posts

Header Ads Widget


പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

കട്ടപ്പന: പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ സ്വദേശി ബാലാജി (34) ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങി കഴിച്ചപ്പോഴാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. സഹോദരൻ ഉടനടി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments