News

6/recent/ticker-posts

Header Ads Widget


കൊടുവള്ളി സ്വദേശി സൗദിയിൽ നിര്യാതനായി

കൊടുവള്ളി:കിഴക്കോത്ത് പറപ്പാറമ്മൽ പകലേടത്ത് ചാലിൽ അഷ്റഫ് (പട്ട) സൗദി കോൺഫുദ ഹലിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട തായി വിവരം ലഭിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments