News

6/recent/ticker-posts

Header Ads Widget


പാരമ്പര്യ വിഷ വൈദ്യർ കൃഷ്ണവിലാസം രാമചന്ദ്രൻ നായർ നിര്യാതനായി


ഓമശ്ശേരി, മങ്ങാട് : പാരമ്പര്യ വിഷ വൈദ്യർ കൃഷ്ണവിലാസം രാമചന്ദ്രൻ നായർ ( 77 ) നിര്യാതനായി.
ഭാര്യ :ലീലമ്മ.
മക്കൾ :സുരേഷ്, രമേശ്,ജയചന്ദ്രൻ.
മരുമക്കൾ : ജയലക്ഷ്മി,സുധ.
സംസ്കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

0 Comments