News

6/recent/ticker-posts

Header Ads Widget


പരിസ്ഥിതി ദിനം ആചരിച്ചു



ഓമശ്ശേരി: ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഓമശ്ശേരി ഗവൺമെന്റ് ഹോമിയോ ഹോസ്പിറ്റൽ പരിസരത്ത് ബേങ്ക് പ്രസിഡന്റ് കെ കെ അബ്ദുള്ളക്കുട്ടി വൃക്ഷതൈ നട്ട് ഉൽഘാടനം ചെയ്തു.

 ഡോക്ടർ ബെൻസി ജോർജ് മുഖ്യാതിഥിയായി.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം സുബീന നെച്ചൂളി, ബേങ്ക് ഡയറക്ടർമാരായ വി സി അരവിന്ദൻ, മരക്കാർ ഹാജി, ബേങ്ക് സെക്രട്ടറി കെ പി നൗഷാദ്, യു കെ ഹുസൈൻ, മൂസ എൻ പി എന്നിവർ സന്നിഹിതരായി.

Post a Comment

0 Comments