News

6/recent/ticker-posts

Header Ads Widget


ചേലക്കാട് ഉസ്താദ് അനുസ്മരണം നടത്തി



കൊടുവള്ളി : എസ് കെ എസ് എസ് എഫ് മാനിപുരം ക്ലസ്റ്റർ കമ്മറ്റിയുടെ കീഴിൽ കരുവൻപൊയിൽ യൂണിറ്റിൽ വെച്ച് ചേലക്കാട് ഉസ്താദ് അനുസ്മരണം നടത്തി.എസ് കെ എസ് എസ് എഫ് കൊടുവള്ളി മേഖല പ്രസിഡന്റ് റാഫി ഹുദവി ഉദ്ഘാടനം നിർവഹിച്ചു. ഗഫൂർ ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.ഷഫീഖ് ഹസനി അധ്യക്ഷത വഹിച്ചു. കൊടുവള്ളി മേഖല സെക്രട്ടറി റാഷിദ്‌ കളരാന്തിരി വിഷയവതരണം നടത്തി.ഇല്യാസ് ഹുദവി, ഗഫൂർ ഉസ്താദ്, ഷാഫി കളരാന്തിരി, റാഫി മാനിപുരം എന്നിവർ ആശംസ പറഞ്ഞു. ക്ലസ്റ്റർ സെക്രട്ടറി സുറാഖത്ത് കരീറ്റിപ്പറമ്പ് സ്വാഗതവും ക്ലസ്റ്റർ ട്രഷറർ ഷാഫി കളരാന്തിരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments