News

6/recent/ticker-posts

Header Ads Widget


കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു



കൊടുവള്ളി: കാറിൽ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽ മജീദ് (50) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകൻ ബദറുദ്ദീന് പരിക്കേറ്റു.

രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ മജീദിനെ രക്ഷിക്കാൻ ആയില്ല.

Post a Comment

0 Comments