News

6/recent/ticker-posts

Header Ads Widget


നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് കടയിലേക്ക് ഇടിച്ചു കയറി



കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ഫാൻ്റസി എന്ന ബസ്സാണ് പഴയ വൈത്തിരിയിൽ കടയിലേക്ക് ഇടിച്ചു കയറിയത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

Post a Comment

0 Comments