കൊടിയത്തൂർ:കൊടിയത്തൂരിൽ സ്കൂൾ ബസ്സിനിടയിൽപ്പെട്ട് വിദ്യാർത്ഥി മരണപ്പെട്ടു കൊടിയത്തൂർ പിടിഎം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ്ബാഹിഷ് ആണ് മരിച്ചത്.
ബസ് പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.



0 Comments