News

6/recent/ticker-posts

Header Ads Widget


ഇടുക്കിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി


ഇടുക്കി ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മാടപ്പുറം സതീഷിന്റെ മകന്‍ സ്റ്റെഫിന്‍ (11) ആണ് മരിച്ചത്.സംഭവം ആത്മഹത്യയാണെന്നാന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. സ്ഥലത്ത് പൊലീസെത്തി പരിശോധനകള്‍ നടത്തുകയാണ്.

Post a Comment

0 Comments