News

6/recent/ticker-posts

Header Ads Widget


ലോകകപ്പ്‌ ആരവങ്ങൾക്ക്‌ നാടും നഗരവും ഒരുങ്ങി




ലോകകപ്പ്‌ ആരവങ്ങൾക്ക്‌ നാടും നഗരവും ഒരുങ്ങുകയാണ്‌.ഓമശ്ശേരി അമ്പലക്കണ്ടി രാജീവ്‌ ഗാന്ധി വയലിൽ(കുമ്പളോട്ട്‌ നട) പോർച്ചുഗൽ ടീമിന്റെ ഫാൻസ്‌ സ്ഥാപിച്ച 25 അടി ഉയരമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട്‌.

Post a Comment

0 Comments