പുതുപ്പാടി: ഈങ്ങാപ്പുഴ ചോയോട് താമസിക്കുന്ന അടിമാറിക്കര ഇസ്മാഈല്‍ (57) നിര്യാതനായി.
ഭാര്യ: ഹഫ്സത്ത്
മക്കള്‍: ഇഹ്തിഷാം, ജവാദ്, ഇഷാമറിയം.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 ന് ചോയോട് മസ്ജിദിലും ഖബറടക്കം 9.30 ന് കളരാന്തിരി കാക്കടൻച്ചാലിൽ ജുമാമസ്ജിദ് ഖബർസ്ഥാനിലും നടക്കും



0 Comments