News

6/recent/ticker-posts

Header Ads Widget


ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗണേശൻ സാറിന് കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ യാത്രയയപ്പ് നൽകി




ഓമശ്ശേരി:  പൊതു ജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ  പ്രവർത്തനം കായിച്ച വെച്ച സൂപ്പർവൈസർ പ്രമോഷൻ ലഭിച്ച  ഹെൽത്ത് ഇൻസ്‌പെക്‌ടർ   ഗണേശൻ സാറിന്  കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ യാത്രയയപ്പ് നൽകി. യോഗം K.H.R.A കോഴി ക്കോട് ജില്ലാ വർക്കിംഗ് പ്രസിഡന്റ് കബീർ ഹുമയൂൺ ഉൽഘാടനം ചെയ്തു. യോഗത്തിൽ ഓമശ്ശേരിK.H.R.A യൂണിറ്റ്  പ്രസിഡന്റ് നിസാർ ചെറുവോട് അദ്ധ്യക്ഷനായി. ഓമശ്ശേരി പഞ്ചായത്ത് വികസനകാരൃ സ്റ്റാൻഡിങ് ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സൈനുദ്ധീൻ കൊളത്തകര, ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ സജീർ,സിദ്ധീഖ് ഷേവ് ഓമശ്ശേരി തുടങ്ങിയവർ ആശംസ അർപ്പിച്ചു. K.H.R.A ഓമശ്ശേരി യൂണിറ്റ് സെക്രട്ടറി യൂസുഫ് വീസി പപ്പാസ് സ്വാഗതവും അൻവർ മക്കാനി നന്ദിയും പറഞ്ഞു

Post a Comment

0 Comments