News

6/recent/ticker-posts

Header Ads Widget


ദീർഘകാലം ഓമശ്ശേരിയിൽ സാമൂഹ്യ സേവന,പാലിയേറ്റീവ് മേഖലയിൽ നിറ സാന്നിധ്യയമായിരുന്ന ഇ.കെ നാസർ നിര്യാതനായി.


ഓമശ്ശേരി:
ഇരട്ടച്ചൻകണ്ടി പരേതനായ അഹ്‌മദ് കുട്ടിയുടെയും പാത്തുമ്മയുടെയും മകൻ ഇ.കെ അബ്ദുനാസർ (63)നിര്യാതനായി.
ഭാര്യ:ജമീല കോടഞ്ചേരി (ആധാരം എഴുത്ത്,തിരുവമ്പാടി), മക്കൾ:നാജിയ ഷെറിൻ(ശാന്തി നഴ്സിംഗ് കോളേജ്), സഹോദരങ്ങൾ: ഇ.കെ മുഹമ്മദ് (ഗവർമെന്റ് ഹോമിയോ ഹോസ്പിറ്റൽ കൊയിലാണ്ടി), അബ്ദുറസാഖ്, പാത്തുട്ടി, സാഹിറ, റംല ബീവി, റുഖിയ്യ(മെഡിക്കൽ കോളേജ്,കോഴിക്കോട്), ഹൈറുന്നീസ.
മയ്യത്ത് നിസ്കാരം ഇന്ന് (9/11/22) വൈകു: 4.30 pm,അൻവാറുൽ ഇസ്ലാം ജുമാമസ്ജിദ് ഓമശ്ശേരി ടൗൺ.

Post a Comment

0 Comments