News

6/recent/ticker-posts

Header Ads Widget


കുതിരവട്ടത്തിന് സമീപം സ്കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടു: 3 കുട്ടികള്‍ക്ക് നിസാര പരിക്ക്


കോഴിക്കോട്: കോഴിക്കോട് സ്ക്കൂള്‍ വാന്‍ മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥിള്‍ക്ക് നിസ്സാര പരിക്ക്.പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പൊറ്റമ്മല്‍ - കുതിരവട്ടം റോഡില്‍ രണ്ട് മണിയോടെയായിരുന്നു അപകടം. വാനില്‍ കൂടുതല്‍ കുട്ടികള്‍ ഇല്ലാതിരുന്നു. പൊലീസ് എത്തി വാന്‍ ഉയര്‍ത്താന്‍ ശ്രമം തുടങ്ങി. അപകടത്തെ തുടര്‍ന്ന് പൊറ്റമ്മല്‍ - കുതിരവട്ടം റോഡിലെ ഗതാഗതം പൊലീസ് തിരിച്ചു വിട്ടു.

Post a Comment

0 Comments