
K.H.R.A ഓമശ്ശേരി യൂണിറ്റ് കമ്മറ്റി വാർഷിക ജനറൽ ബോഡി യോഗം ഹോട്ടൽ. മക്കാനിയിൽ വെച്ചു ചേർന്നു യോഗം കോഴിക്കോട് ജില്ലാക്കമ്മറ്റി സെക്രട്ടറി ശ്രീ V.S സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിസാർ ചെറുവോട് അദ്ധ്യക്ഷത വഹിച്ചു ഫുഡ്&സേഫ്റ്റി ഓഫീസർ കൊടുവള്ളി ശ്രീ. രേഷ്മ ഉൽബോധന പ്രസംഗം നടത്തി. ട്രഷറർ അൻവർ ഹുസ്സൈൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ശ്രീ ഹുമയൂൺ കബീർ, ശ്രീ സിൽഹാദ്. പവിത്രൻ കുറ്റിയാടി, ശ്രീ.പാട്ടത്തിൽ അബൂബക്കർ ഹാജി, ഹുസ്സൈൻ ഡിലക്‌സ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി യൂസുഫ് V.C പപ്പാസ് സ്വാഗതവും വർക്കിങ് പ്രസിഡന്റ് നാസർ വി.കെ നന്ദിയും പറഞ്ഞു
0 Comments