News

6/recent/ticker-posts

Header Ads Widget


ചുരത്തിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു

താമരശ്ശേരി :ചുരത്തിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു.ചുരത്തിൽ രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്.

വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ചുരം ഇറങ്ങി വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
രാവിലെ 9 :30 ഓടെ ആയിരുന്നു അപകടം.

Post a Comment

0 Comments