News

6/recent/ticker-posts

Header Ads Widget


താമരശ്ശേരി ചുരം ബെെപ്പാസില്‍ നിയന്ത്രണംവിട്ട് ട്രാവലര്‍ മറിഞ്ഞു



അടിവാരം:താമരശ്ശേരി ചുരം നാലാം വളവില്‍ ബെെപാസ് റോഡില്‍ ചുരത്തില്‍ പള്ളിക്കു സമീപം ട്രാവലർ നടുറോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.

കണ്ണൂര്‍ ഇരിട്ടി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്.നിരവധി പേര്‍ക്ക്പരിക്കേറ്റു.
പരിക്കേറ്റവരെ വിവിധ ആമ്പുലന്‍സുകളില്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.കൂടുതൽ വിവരം ലഭ്യമായിട്ടില്ല

Post a Comment

0 Comments