നെല്ലാംകണ്ടി ഹയാത്ത് ഇംഗ്ലീഷ് സ്കൂൾ രാജ്യത്തിന്റെ എഴുപത്തിനാലാമത് റിപബ്ലിക് ദിനാഘോഷം വളരെ വിപുലമായി ആചരിച്ചു.സ്കൂൾ ലീഡർ അജ്നാസ് പതാക ഉയർത്തി .പ്രിൻസിപ്പാൾ ജഹ്ഫർ അരീക്കര ,സീനിയർ പ്രിൻസിപ്പൽ ഷമീർ ഇ സി ,മാനേജ്മെൻറ് കമ്മിറ്റി പ്രധിനിധികളായ അഷ്റഫ് pc,നാസർ TP,റഷീദ് PT,നജീബ് നെല്ലാം കണ്ടി തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഉണ്ടായിരുന്നു .വിവിധ സെഷനുകൾക്ക് അധ്യാപികമാരായസക്കീന  ,സുലൈഖ, ഹരിപ്രിയ, ജംഷീന.,സഫീന, സുബിന. നജീബ തുടങ്ങിയവർ നേതൃത്വം നൽകി.*
 
0 Comments