News

6/recent/ticker-posts

Header Ads Widget


കായച്ചിക്കോട്ടുചാലിൽ മൊയ്‌ദീൻ കുഞ്ഞി ഹാജി മരണപ്പെട്ടു


ഓമശ്ശേരി: കായച്ചിക്കോട്ടുചാലിൽ മൊയ്‌ദീൻ കുഞ്ഞി ഹാജി മരണപ്പെട്ടു.കോഴിക്കോട് ഓമശ്ശേരിയിലെ ഏറെ വർഷക്കാലം വ്യാപാരി ആയിരുന്നു.മയ്യിത്ത് നിസ്കാരം നാളെ (27-01-2023 വെള്ളിയാഴ്ച) രാവിലെ 9:00 മണിക്ക് ചോലക്കൽ ജുമാ മസ്ജിദിൽ

Post a Comment

0 Comments