News

6/recent/ticker-posts

Header Ads Widget


എസ് എസ് എൽ സി രാത്രി കാല റിവിഷൻ ക്യാമ്പ് 'വെട്ടം' ആരംഭിച്ചു.



പരപ്പൻപൊയിൽ: പരപ്പൻപൊയിൽ ട്രയംഫ് ട്യൂഷൻ സെന്ററിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായുള്ള രാത്രി കാല റിവിഷൻ ക്ലാസ് 'വെട്ടം' ക്യാമ്പ് താമരശ്ശേരി പഞ്ചായത്തു പ്രസിഡന്റ് ശ്രീ ജെ ടി  അബ്ദുറഹിമാൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.വി കെ സെയ്ദ് മാസ്റ്റർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ട്രയംഫ് മാനേജിംഗ് ഡയറക്ടർ അഷ്റഫ് മാണിക്കോത്ത്,ശ്രീ എ പി ഉസ്സയിൻ,മൂസ്സ മാസ്റ്റർ എന്നിവർ സംസാരിച്ചു.ശ്രീമതി സുൽഫത്ത് ടീച്ചർ നന്ദിയും പറഞ്ഞു.ഒരു മാസം നീണ്ടു നിൽക്കുന്ന ക്ലാസ്സുകൾക്കാണ്  ഇന്ന് ആരംഭം  കുറിച്ചത്.

Post a Comment

0 Comments