കൊടുവള്ളി : മാനിപുരം മാസ് ടെക്കിന്റെ കീഴിൽ നടത്തുന്ന ഒലീവ് പബ്ലിക് സ്കൂൾ അന്വൽ ഡേ ആചരിച്ചു.വളരെ വിപുലമായ രീതിയിൽ പിഞ്ചു കുട്ടികളുടെ കലാപരിപാടികൾ നടത്തി.കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ ഉൽഘാടനം ചെയ്തു. മജീദ് കാളക്കണ്ടി അധ്യക്ഷത വഹിച്ചു. മജീദ് മജ്നാസ് , കൗൺസിലർ ബാവ, KV അബു ഹാജി, MT അബ്ദുറഹ്മാൻ , റാഷിദ് കളരാന്തിരി, അബ്ദുറഹ്മാൻ കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു. പി സി അബ്ദുൽ ബാരി സ്വാഗതവും ആസിഫ് പി പി നന്ദിയും പറഞ്ഞു. 2023 - 24 വർഷത്തേക്കുള്ള LKG UKG അഡ്മിഷൻ ആരംഭിച്ചതായി മാസ്ടെക് ഭാരവാഹികൾ അറിയിച്ചു.

0 Comments