News

6/recent/ticker-posts

Header Ads Widget


ചുരത്തിൽ കാറും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു ഒരാൾക്ക് പരുക്ക്


താമരശ്ശേരി:ചുരത്തിൽ കാറും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു ഒരാൾക്ക് പരുക്ക്. ചുരം ചിപ്പിലിത്തോട് കെ.എസ്.ആർ.ടി.സി ബസ്സും, ഇന്നോവ കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മാവൂർ സ്വദേശിക്ക് പരുക്കേറ്റത് .മാവൂർ വളയാറ്റൂർ മനോജിന്നാണ് പരുക്കേറ്റത്, ബാംഗ്ലൂർ ക്ക് പോവുകയായിരുന്ന ഇന്നോവയും, എതിർ ദിശയിൽ വരികയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

Post a Comment

0 Comments