കളരാന്തിരി - ഇരുൾകുന്നുമ്മൽ നീനാൻകുട്ടി ഹാജി (75 ) നിര്യാതനായി.
ഭാര്യ: പാത്തുട്ടി-
മക്കൾ: മുഹമ്മദലി ( സൗദി അറേബ്യ)
ശരീഫ് ,സുബൈദ, ജമീല, സഫിയ, റസീന
മരുമക്കൾ: അബൂബക്കർകുട്ടി കളരാന്തിരി, പരേതനായ അബ്ദു ലത്വീഫ് നരിക്കുനി, ജാഫർ കൈതപ്പൊയിൽ (കൈതപ്പൊയിൽ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി) പി കെ സാജിദ് ഫൈസി കളരാന്തിരി,
മയ്യിത്ത് നിസ്കാരം 12 മണിക്ക് കളരാന്തിരി - കാക്കാടൻചാൽ ജുമാ മസ്ജിദിൽ നടക്കും.



0 Comments