സാരംഗി ഫെസ്റ്റിനോട് അനുബന്ധിച്ച് NYK യും സാരംഗിയും ചേർന്ന് മാനിപുരം ചെറുപുഴ ശുചീകരിച്ചു. ഡിവിഷൻ കൗൺസിലർ മുഹമ്മദ് അഷ്റഫ് ബാവ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര കൊടുവള്ളി കോഡിനേറ്റർ ജ്യോസ്‌ന അദ്യക്ഷം വഹിച്ചു.കൺവീനർ ടിഎം ലിനീഷ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ സൂരജ് മക്കാട്ടില്ലം, കെപി വിനീത് കുമാർ എന്നിവർ സംസാരിച്ചു



0 Comments