News

6/recent/ticker-posts

Header Ads Widget


കെ എച്ച് ആർ എ ഓമശ്ശേരി യൂണിറ്റ് പ്രതിഷേധ പ്രകടനവും ധർണയും. നടത്തി



K H R A ഓമശ്ശേരി യൂണിറ്റ് കമ്മിറ്റി പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് ഓമശ്ശേരി അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.യോഗം ജില്ലാ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് കബീർ ഹുമയൂൺഉൽഘാടനം ചെയ്തു വ്യാപരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് A.K.അബ്ദുള്ള പ്രസംഗിച്ചു. ജാഥക്ക് ഓമശ്ശേരി യൂണിറ്റ് ജനറൽ സെക്രട്ടറി യൂസുഫ് വി.സി പപ്പാസ്,രക്ഷാധികാരി .ഹുസൈൻഡിലക്സ് ട്രഷറർ അൻവർ ഹുസൈൻ വർക്കിംഗ് പ്രസിഡണ്ട് നാസർ.വി.കെ വൈസ് പ്രസിഡന്റ് സിദ്ദിഖ് മക്കാനി,സാജിദ് പാലിയിൽ ഷമീർ സൽക്കാര എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments