News

6/recent/ticker-posts

Header Ads Widget


മാനിപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം





മാനിപുരം : മാനിപുരം അങ്ങാടിയിൽ ബൈക്കുകൾ കൂട്ടിടിച്ചു അപകടം,ബൈക്കിലുള്ളവർക്കും വഴി യാത്രകാരിക്കും പരിക്ക്. പരിക്ക് പറ്റിയവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. മറ്റു വിവരങ്ങൾ ലഭ്യമല്ല.

Post a Comment

0 Comments