News

6/recent/ticker-posts

Header Ads Widget


മാനിപുരം പുഴ ശുചീകരിക്കുന്നു


മാനിപുരം : സാരംഗി ഫെസ്റ്റിന്റെ അനുബന്ധ പരിപാടിയായി നെഹ്‌റു യുവകേന്ദ്രയും സാരംഗി യും സംയുക്ത മായി മാനിപുരം പുഴ ശുചീകരിക്കുന്നു.
ഈ വരുന്ന 12/3/2023 ഞായറാഴ്ച രാവിലെ 7 മണിക്ക് എല്ലാ സംഘടനാ പ്രവർത്തകരോടും നാട്ടുകാരോടും മാനിപുരം വോളിബോൾ ഗ്രൗണ്ടിന്റെ പരിസരത്ത് എത്തിച്ചേരാൻ സ്വാഗത സംഘം ചെയർമാൻ സൂരജ് മക്കാട്ടില്ലം, ജനറൽ കൺവീനർ ടിഎം ലിനീഷ് (സാരംഗി കലാ സാംസ്കാരിക വേദി ) എന്നിവർ അറിയിച്ചു.

Post a Comment

0 Comments