News

6/recent/ticker-posts

Header Ads Widget


സമസ്ത മഹൽ വാർഷികവും അൽഖലം - ഫാളില ബിരുദ ദാനവും സംഘടിപ്പിച്ചു



പൂനൂർ: പൂനൂർ പ്രദേശത്തെ 33 മഹല്ലുകളുടെ ആസ്ഥാനമായ മർഹൂം എം.കെ മൊയ്തീൻ ഹാജി സ്മാരക സമസ്ത മഹൽ ഒന്നാം വാർഷികവും ജനറൽ ബോഡിയും, സമസ്ത മഹലിൽ സ്‌കൂൾ ഓഫ് ഇസ്‌ലാമിക് തോറ്റ്‌സിനു കീഴിൽ വിശ്വാസം, യുക്തി, ഫിലോസഫി എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച അൽഖലം സർട്ടിഫൈഡ് ഇസ്‌ലാമിക് ബ്രിഡ്ജ് കോഴ്‌സി പൂർത്തീകരിച്ചവർക്കുള്ള സനദ് ദാനവും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൽ നിർവഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷനായിരുന്നു. പാറന്നൂർ പി.പി അബ്ദുൽ ജലീൽ ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി. സൈനുൽ ആബിദീൻ തങ്ങൾ കോളിക്കൽ, അബ്ദുറസാഖ് ദാരിമി പൂനൂർ, എം.പി ആലി ഹാജി, പി എസ് മുഹമ്മദ് അലി , അലങ്കാർ മജീദ്, എം.കെ അബ്ദു, വികെ മുഹമ്മദ് ശാമിൽ, ഫസ്‌ലുറഹ്മാൻ, ഇസ്മാഈൽ മടത്തും പൊയിൽ, സംബന്ധിച്ചു
ഫാളില അൽഖലം കോഴ്‌സുകൾ പൂർത്തീകരിച്ച വനിതകൾക്കുള്ള സനദ് ദാനം സയ്യിദത്ത് സജ്‌ന ബീവി നിർവഹിച്ചു. ആയിഷ ഹാനാന വഫിയ്യ അധ്യക്ഷയായി. റിയ വഫിയ്യ, ഫഈദ വഫിയ്യ, ഫർഹാന വാഫിയ സംബന്ധിച്ചു.*സമസ്ത മഹൽ പൂനൂർ - കമ്മറ്റി 2023*ഭാരവാഹികൾ*

*ചെയർമാൻ:* സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട് 
*വർക്കിംങ്ങ് ചെയർമാൻ :* അബ്ദുറസാഖ് ദാരിമി 
*വൈസ് ചെയർമാൻ :* സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ തച്ചംപൊയിൽ , മുഹമ്മദ് ഹസ്സൻ ദാരിമി കോളിക്കൽ, എംപി ആലി ഹാജി, ഇഖ്‌ബാൽ മുസ്‌ലിയാർ തലയാട് 
*ജനറൽ കൺവീനർ:* ഇസ്മായിൽ മാസ്റ്റർ മടത്തുംപൊയിൽ 
*ജോയിൻ കൺവീനർ :* മജീദ് മാസ്റ്റർ ഏകരൂൽ, ഫസലു റഹ്‌മാൻ കെ കെ കാന്തപുരം, ഷംസീർ അവേലം, ശാമിൽ വി കെ , ഫസലു റഹ്മാൻ ഒവി 
*ട്രെഷറർ:* സിറാജ് എം കെ  


*GCC കമ്മിറ്റി* 
*പ്രസിഡണ്ട്:* സയ്യിദ് അഷ്റഫ് തങ്ങൾ തച്ചംപൊയിൽ
*ജന. സെക്രട്ടറി:* നൗഷാദ് പൂക്കോട് 
*ട്രെഷറർ:* ജംഷാദ് യൂ കെ ഉമ്മിണിക്കുന്ന്

*അൽ-ഖലം കമ്മിറ്റി* 
*ചെയർമാൻ:* സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട് 
*റെക്ടർ:* സയ്യിദ് റാജി-അലി ശിഹാബ് തങ്ങൾ പാണക്കാട്, അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ 
*കോഡിനേറ്റർ:* സഈദ് ഹസനി, ശാമിൽ വി കെ



Post a Comment

0 Comments